---
title: "വീണാ വിജയന് തിരിച്ചടി ; എസ്.എഫ്.ഐ.ഒ അന്വേഷണം റദ്ദാക്കണമെന്ന ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളി"
english_title: "Veena Vijayan hit back; Karnataka High Court dismisses plea to quash SFIO probe"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/185026/Veena Vijayan hit back; Karnataka High Court dismisses plea to quash SFIO probe"
published_at: "2024-02-16T15:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cf339e5238d_65ca12f9a40d4_download.jpg"
keywords: []
---

# വീണാ വിജയന് തിരിച്ചടി ; എസ്.എഫ്.ഐ.ഒ അന്വേഷണം റദ്ദാക്കണമെന്ന ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളി

> **Lead Summary:**  സീരിയസ് ഫ്രോഡ് ഇൻവസ്റ്റിഗേഷൻ ഓഫീസിന്റെ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എക്സാലോജിക് കമ്പനി സമര്‍പ്പിച്ച ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളി.

## Article Content

 സീരിയസ് ഫ്രോഡ് ഇൻവസ്റ്റിഗേഷൻ ഓഫീസിന്റെ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എക്സാലോജിക് കമ്പനി സമര്‍പ്പിച്ച ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളി.

ജസ്റ്റിസ് എം നാഗപ്രസന്ന അധ്യക്ഷൻ ആയ ബഞ്ചാണ് ഇടക്കാല വിധി പറഞ്ഞത്. കമ്പനിയുടെ പ്രമോട്ടര്‍മാരിൽ ഒരാളായ മുഖ്യമന്ത്രിയുടെ മകൾ വീണയാണ് കേസിൽ ആരോപണ വിധേയയായി നിൽക്കുന്ന പ്രധാനി. അതിനാൽ തന്നെ ഇടക്കാല വിധി വീണയ്ക്ക് കനത്ത തിരിച്ചടിയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/185026/Veena Vijayan hit back; Karnataka High Court dismisses plea to quash SFIO probe)